Mon. Dec 23rd, 2024

76മത് സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണുര്‍ സ്വദേശി വി മിഥുനാണ് ടീമിനെ നയിക്കുന്നത്. ഗോള്‍ കീപ്പറാണ് മിഥുന്‍. 22 അംഗ ടീമിനെയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്. ടീമില്‍ 16 പുതുമുഖങ്ങളാണുള്ളത്. 2017 -2018 ല്‍ ജേതാക്കളായ ടീമിലെ അംഗമായിരുന്നു മിഥുന്‍. കഴിഞ്ഞ തവണ ട്രോഫി നേടിയ ടീമിലെ മൂന്ന് പേര്‍ മാത്രമാണ് ടീമിലുള്ളത്. കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ ഈ മാസം 26 നു നടക്കും. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.