Mon. Dec 23rd, 2024

കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ ഏറ്റുമുട്ടി ഇന്ത്യയും പാകിസ്താനും. ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യത്തിന്റെ സുവിശേഷം വേണ്ടെന്നും  ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ഇന്ത്യ വിദേസകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്ത്മാക്കി. 

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സമിതി മുമ്പ് പാസാക്കിയ പ്രമേയം ഇന്ത്യ നടപ്പാക്കുന്നില്ല എന്ന പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശനത്തിനാണ് മറുപടി നൽകുകയായിരുന്നു അദേഹം . യു.എന്‍ രക്ഷാസമിതി പ്രമേയം ആദ്യം നടപ്പാക്കിയിട്ട് വേണം ഇന്ത്യ അധ്യക്ഷത വഹിക്കാനെന്നും പാക് വിദേശകാര്യ മന്ത്രി വിമർശിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.