Sun. Dec 22nd, 2024

SFIKSU സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.അടുത്ത ഒരാഴ്ചയോളം സെൻട്രൽ സർക്കിളിൽ പോലീസ് സംരക്ഷമുണ്ടാകും. കോളേജ് അടച്ച ദിവസങ്ങളിൽ നടക്കേണ്ടിരിയിരുന്ന ഇന്റേണൽ പരീക്ഷകൾ ചൊവ്വ, ബുദ്ധൻ ദിവസങ്ങളിൽ നടക്കും 

 

https://youtu.be/rb2Aqeyco5M

By Sangeet