Sun. Dec 22nd, 2024
Rahul Gandhi led sprint with Congress leaders and children as Bharat Jodo Yatra crossed Telangana

തെലങ്കാന: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ രാഹുലിന്റെ വിഡിയോ വൈറലാണ്. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വെച്ചായിരുന്നു കൂട്ടയോട്ടം.