Mon. Dec 23rd, 2024
mattanchery-painting-expo-inaugurated-by-mopasang-valath-at-nirvana-art-gallery

മട്ടാഞ്ചേരി: ജ്യൂ ടൗൺ നിർവാണ ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം ചിത്രകാരൻ മൊപസങ്ങ് വാലത്ത് ഒക്ടോബർ ഏഴാം തിയതി ഉദ്ഘാടനം ചെയ്തു. പ്രദർശനം 17ന് സമാപിക്കും.

By Sangeet