Wed. Dec 18th, 2024
chavara-cultural-centre-painting-fest-at-ernakulam-southinagurated-by-professor-m.k-sanu

എറണാകുളം സൗത്ത്: ചാവറ കൾച്ചറൽ സെന്ററിൻ്റെ  നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖരായ 32 കലാകാരൻമാരെ ഉൾപ്പെടുത്തി ചിത്ര-ശില്പ കലാ ക്യാമ്പ് പുരോഗമിക്കുന്നു. ചാവറ കൾച്ചറൽ സെന്ററിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ‘ചാവറ പാലറ്റ് 50’ ക്യാമ്പ് സംഘടിപ്പിക്കുന്നത്.ശനിയാഴ്ച രാവിലെ 11:30യോടെ പ്രൊഫ. എം കെ സാനു ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. 19 വരെയാണ് ക്യാമ്പ്.

By Sangeet