Tue. Oct 28th, 2025
ലണ്ടൻ:

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്റെ തെളിവ് പുറത്ത്. 2020ൽ മേയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന സൽക്കാരം ന‌ടത്താന്‍ പ്രൈവറ്റ് സെക്രട്ടറി അയച്ച ഇ–മെയിൽ സന്ദേശം ഒരു വാ‌ർത്താമാധ്യമം പുറത്തുവിട്ടു.

രാജ്യത്ത് ശക്തമായ നിയന്ത്രണം നിലനില്‍ക്കെയാണിത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.