പാപുവ ന്യൂ ഗിനിയയിൽ, റിച്ചർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഞായറാഴ്ച ഉണ്ടായി.
കോമോയിൽ നിന്ന് 14 കിലോമീറ്റർ അകലെ രാത്രി 11. 14 ന് ഭൂകമ്പം ഉണ്ടായതായി യു എസ് ന്റെ ജിയോളജിക്കൽ സർവേ അറിയിച്ചു.
“റിംഗ് ഓഫ് ഫയർ”(Ring of Fire” – a hotbed of seismic activity surrounding a tectonic plate that spans the Pacific) ൽ ഉണ്ടായ ഭൂകമ്പം നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടാക്കിയോ എന്നതിനെക്കുറിച്ച് വിവരങ്ങൾ അറിവായിട്ടില്ല.
സുനാമിയുടെ ഭീഷണി ഇല്ലെന്ന് അധികാരികൾ പറഞ്ഞു.
ന്യൂ ഗിനിയയിൽ 7.6 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായി എന്ന് യു എസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.