Sun. Jan 19th, 2025

പട്‌ന, ബീഹാർ

accident_Jan29-1
പട്‌നയിൽ ബസ്സപകടം; ഏഴുപേർ മരിച്ചു

പട്‌നയിലെ കൻഡപ് ഗ്രാമത്തിൽ ബസ്സ് തലകീഴായി മറിഞ്ഞതിനെത്തുടർന്ന് ഏഴുപേർ മരിച്ചു.

ഈ ബസ്സിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോവുന്ന യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ്സ് നല്ല  വേഗത്തിലായിരുന്നതുകൊണ്ട് ഡ്രൈവറുടെ നിയന്ത്രണം വിടുകയും തലകീഴായി മറിയുകയുമാണുണ്ടായത്.

25ൽ കൂടുതൽ ആളുകൾക്കു പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ പൊലീസ് പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *