Thu. Dec 19th, 2024

മുംബൈ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ മൈൽഡ് പാൻക്രിയാറ്റിറ്റിസ് ചികിത്സയ്ക്ക് വേണ്ടി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കായി ഫെബ്രുവരി 19 വരെ അദ്ദേഹം ആശുപത്രിയിലായിരിക്കും.

മുഖ്യമന്ത്രി പരിക്കർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാൽ ഫെബ്രുവരി 19 വരെ ഔദ്യോഗിക ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് മുൻ ബി ജെ പി മുൻ എം.എൽ.എ സിദ്ധാർഥ കൻകാലിയേക്കർ പറഞ്ഞു.

അസ്വാസ്ഥ്യം ഉണ്ടാരുന്നതിനാൽ ചെക്കപ്പിന് വേണ്ടി ഡോക്ടർമാരുടെ ഉപദേശപ്രകാരം വ്യാഴാഴ്ചയാണ് പരീക്കർ മുംബൈയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *