Sun. Jan 19th, 2025

ന്യൂഡൽഹി

Managing Director of Fortis Healthcare Shivinder Singh speaks to his brother and Chairman Malivnder Singh during a news conference in Singapore
ഫോർട്ടിസ് ഹെൽത്ത്കെയറിൽ നിന്ന് മ‌ൽ‌വീന്ദർ സിംഗും, ശിവീന്ദർ സിംഗും രാജി വെച്ചു.

ഫോർട്ടിസ് ഹെൽത്ത്കെയറിന്റെ പ്രൊമോട്ടർമാരായ മൽ‌വീന്ദർ സിംഗും ശിവീന്ദർ സിംഗും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. ദായ്‌ചി സാങ്ക്യോ എന്ന ജപ്പാനീസ് ഫാർമ കമ്പനി, 3500 കോടി രൂപ ഇവരിൽ നിന്നും ഈടാക്കാനുള്ള ഒരു വിധി, ഹൈക്കോടതിയിൽ നിന്നും നേടിയിരുന്നു. അതുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ കമ്പനിയെ ബാധിക്കാതിരിക്കാനാണ് രാജിവെക്കുന്നതെന്ന് അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *