Mon. May 6th, 2024

Tag: ട്രാൻസ്പരൻസി ഇന്റർനാഷണൽ

ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81

ട്രാൻസ്പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ആഗോള അഴിമതി ബോധനസൂചികയിൽ, ഏഷ്യാ പസിഫിക് പ്രദേശത്തെ കോഴയുടേയും പത്രസ്വാതന്ത്ര്യത്തിന്റേയും കണക്കെടുത്താൽ, ഇന്ത്യ 81ആം സ്ഥാനത്താണ്.