Sun. Feb 23rd, 2025
Rahul Gandhi Visits Hathras A Heartfelt Meeting with Victims' Families

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്റസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അലിഗഢിലെത്തിയാണ് കുടുംബങ്ങളെ രാഹുൽ സന്ദർശിച്ചത്. എല്ലാ സഹായങ്ങളും രാഹുൽ വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ച നടത്തിയവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ ഹാത്റസിലേക്ക് പുറപ്പെട്ടത്.