Sat. Jan 18th, 2025
/assailants-set-fire-to-a-house-in-manipur-

മണിപ്പൂരിലെ താങ്ബുവിൽ അക്രമികൾ വീടിന് തീയിട്ടു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഗ്രാമത്തിൽ സുരക്ഷ വർധിപ്പിച്ചു.