Wed. Dec 18th, 2024

 

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിന്റെ പിന്നാലെ നിരവധി ആരോപണങ്ങളാണ് കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. സദാചാരം, വ്യക്തിഹത്യ, വ്യക്തിയുടെ സ്വകാര്യ ഇടങ്ങളിലേയ്ക്കുള്ള കടന്നുകയറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

റിപ്പോര്‍ട്ട് കാണാം

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.