Sun. Dec 22nd, 2024
MODI

യുഎസിൽ ജൂൺ 22 ന് നടക്കുന്ന ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. വിദേശ പ്രമുഖർക്ക് വാഷിംഗ്ടൺ നൽകുന്ന പരമോന്നത ബഹുമതികളിലൊന്നാണ് ഈ അവസരം. ഇത് സംബന്ധിച്ച വിവരം യുഎസ് കോൺഗ്രസ് നേതാക്കൾ അറിയിക്കുകയായിരുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.