Sun. Dec 22nd, 2024
manipur

മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിക്കുകയും 12 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകുകയും ചെയ്തു. സംസ്ഥാനത്തെ നില മെച്ചപ്പെട്ടതായി സർക്കാർ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കൈവശമുള്ള ആയുധങ്ങൾ അധികൃതർക്ക് വിട്ടുകൊടുക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതേ തുടർന്ന് 140 ആയുധങ്ങൾ കൈമാറിയതായും പോലീസ് അറിയിച്ചു

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.