Mon. Dec 23rd, 2024
kseb

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു കരാർ. എന്നാൽ കിഫ്‌ബി കടമെടുപ്പിൽ കേന്ദ്രം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കരാറിൽ നിന്ന് പിന്മാറുന്നത്. വായ്പയെടുക്കുന്നതും തിരിച്ചടയ്ക്കുന്നതും കെഎസ്ഇബി നേരിട്ടായിരിക്കുമെന്ന് ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കയത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.