Thu. Apr 25th, 2024

Tag: Kerala State Government

pension

ഇടക്കാല ആശ്വാസം; ക്ഷേമ പെൻഷൻ പുനരാരംഭിച്ചു.

ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം എട്ടിന് ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷനാകും നൽകുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ്…

kseb

കെഎസ്ഇബിയുടെ കിഫ്ബി വായ്പ; ബാധ്യതയിൽനിന്ന് സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു…

1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി 1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കടപ്പപത്രങ്ങളുടെ ലേലം വഴിയാകും ധനം സമാഹരിക്കുക. ഈ മാസത്തെ മുഴുവൻ ചെലവുകൾക്കുമായി 21,000 കോടി രൂപ…

ബജറ്റ് സമ്മേള തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ നിയമസഭ…

പെരിയ ഇരട്ട കൊലപാതകക്കേസ്; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

ഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി…

ലൈഫ് മിഷൻ പദ്ധതി ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി…

തിരുവനന്തപുരം വിമാനത്താവളം ടെണ്ടർ കിട്ടാൻ സർക്കാർ സമീപിച്ചത് അദാനിയുടെ ബന്ധുവിനെ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത്‌ അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ തന്നെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ്…

ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കണം; എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം

തിരുവനന്തപുരം: സർക്കാരിന് പ്രതിരോധ വലയം തീർത്ത്  നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. എം ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കാനാണ്…

സർക്കാരിന്റെ ഓണക്കിറ്റ് പദ്ധതി ബഹിഷ്‌കരിക്കുമെന്ന് റേഷൻ കട വ്യാപാരികൾ

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍.  വിഷുവിന് നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.  ഇ പോസ് മെഷീനുകളുടെ സെർവർ…

ഓൺലൈൻ ക്ലാസ് ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം:   ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ…