Tue. Aug 26th, 2025 4:34:45 PM
tamilnadu bus

തമിഴ്‌നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്രക്ക് അനുമതി നൽകി തമിഴ്‌നാട് ഗാതത വകുപ്പ്. വിദ്യാർത്ഥികൾ യൂണിഫോം അല്ലെങ്കിൽ ഗതാഗത വകുപ്പ് നൽകിയ പാസ്സുള്ളവരായിരിക്കണം. ദിവസം രണ്ട് സൗജന്യ യാത്രയാകും നൽകുക. കോവിഡ് കാരണം സൗജന്യപാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സംവിധാനം സർക്കാർ വീണ്ടും പുനസ്ഥാപിച്ചത്

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.