Thu. Jan 23rd, 2025

ആഫ്രിക്കയില്‍ നാശംവിതച്ച ഫ്രെഡി ചുഴലിക്കാറ്റില്‍ മരണം 326 ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. മലാവിയിലും മൊസാംബിക്കിലും വന്‍ നാശനഷ്ടം. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി ആദ്യ ആഴ്ചയാണ് ഫ്രഡ്ഡി ചുഴലിക്കാറ്റ് രൂപംകൊണ്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കരതൊടുന്നത്. ഇതോടെ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡ് ഫ്രെഡി ചുഴലിക്കാറ്റിന്റെ പേരിലായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം