Tue. Apr 29th, 2025

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. ആ പോലീസ് തന്നെ പൗരനെ നിരന്തരം വേട്ടയാടുന്നതിന്റെ കഥയാണ് നായരമ്പലം സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സിറിള്‍ രാജിന് പറയാനുള്ളത്. പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും നിലമുടമകള്‍ക്കും വേണ്ടിയാണ് സിറിളിനെ പോലീസ് നിരന്തരം കള്ളക്കേസില്‍ കുടുക്കികൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ട് കാണാം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.