Mon. Dec 23rd, 2024

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന ഒന്നാണ് ലോട്ടറി. ലക്ഷക്കണക്കിന്‌ ആളുകളാണ് ഓരോ ദിവസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ആളുകളും സംസ്ഥാനത്തുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്നയാളാണ് അന്നക്കുട്ടി. അന്നക്കുട്ടിയുടെ ‘ലോട്ടറി’ ജീവിതത്തെക്കുറിച്ച് വോക്ക് മലയാളം തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.