Sat. Feb 22nd, 2025
Shooting at American University; One person was killed

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. മിഷിഗണ്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിലെ രണ്ടിടങ്ങളിലായാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവമുണ്ടയാത്. അക്രമിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വെടിവെയ്പ്പിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം