Tue. Nov 5th, 2024

ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും സമീപം ശക്തമായ ഭൂചലനമുണ്ടായത്.

ഓസ്‌ട്രേലിയയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തിമോര്‍, മലുകു, പപ്പുവ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.