Sun. Apr 6th, 2025

മയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. ‘സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ് പോസ്റ്റിലെ വാചകം.‘നല്ല സമയം’  ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന്  സമാനമായാണ് കേരള പൊലീസിന്റെ പോസ്റ്ററും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.