Mon. Dec 23rd, 2024

ലോക ബാഡ്മിന്റണ്‍ താരം സൈന നേവാളിന് 2023ലെ 14 അംഗ ഏഷ്യ മിക്സഡ് ബാഡ്മിന്റണ്‍ ടീമിലേക്ക് ക്ഷണം ലഭിച്ചു. ജനുവരി 2, 3 തീയതികളിലായിരിക്കും സെലക്ഷന്‍ പ്രക്രിയകള്‍ നടക്കുക.  ചാമ്പ്യന്‍ഷിപ്പ് മത്സരം ഫെബ്രുവരി 14 മുതല്‍ 17 വരെ ദുബൈയില്‍ നടക്കും. ലണ്ടൻ ഒളിബിക്സിൽ വെങ്കല മെഡൽ ജേതാവായ സൈന കുറച്ച് കാലങ്ങളായി മോശം ഫോമിൽ തുടരുകയാണ്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.