Mon. Dec 23rd, 2024

ക്ലോഡിൻ ഗേ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ 30-ാമത് പ്രസിഡന്ർറ് ആയി തിരഞ്ഞെടുത്തു, ഐവി ലീഗ് സ്കൂളിനെ നയിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ്.

നിലവിൽ സർവ്വകലാശാലയിലെ ഡീനും ജനാധിപത്യ പണ്ഡിതയുമായ  ഗേ, ജൂലൈ 1 ന് പ്രസിഡന്റാകും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്ഥാനമൊഴിഞ്ഞ  ലോറൻസ് ബക്കോവിനു പകരമാണ് ഗേ സ്ഥാനമേൽക്കുന്നത്. 

ഗവേണിംഗ് ബോർഡ് എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ഞാൻ തികച്ചും സന്തുഷ്ടയാണെന്നും പ്രസിഡന്റ് ബാക്കോവിന്റെ പിൻഗാമിയാകാനും അവിശ്വസനീയമായ സ്ഥാപനത്തെ നയിക്കാനും സാധിക്കുന്നതിൽ സന്തുഷ്ടയാണെന്നും അവർ വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.