Sat. Jan 18th, 2025

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു എറണാകുളം ST Albert’s ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർതികൾ ഫ്ലാഷ്മോബും, വിളംബരം ഘോഷയാത്രയും നടത്തി. തുടർന്ന് ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് എറണാകുളം MLA ടിജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു

https://youtu.be/89wmMEknq3E

By Sangeet