Wed. Jan 22nd, 2025

 

ചിത്രകാരൻ വി എസ് മധു November രണ്ടാം തിയതി ഉദ്ഘാടനം ചെയ്തു.  ഓയിൽ കളറും ആക്രിലിക്കും ഉപയോഗിച്ച് ക്യാൻവസിലും,  ജലചായം ഉപയോഗിച്ച്പേപ്പറിലുമാണ്,ചിത്രങ്ങൾ വരച്ചിട്ടുള്ളത്.കുട്ടികൾ, പക്ഷികൾ,മൃഗങ്ങൾ,ജലാശയങ്ങൾ,കർഷകർ, കുട്ടികാല കാഴ്ചകൾ എന്നിവ ചിത്രീകരണ വിഷയമായിട്ടുണ്ട്. ചിത്രപ്രദർശനം ഈ മാസം 11ന് സമാപിക്കും .പ്രദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാ

https://youtu.be/PgUOYrEFE3A

 

 

 

By Sangeet