Mon. Dec 23rd, 2024
bhopal madhya pradesh thief apologises to lord hanuman before attempting robbery in jabalpurs temple

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ക്ഷേത്രത്തിൽ മോഷ്ടിക്കാനായി വന്ന  കള്ളൻ ഭയഭക്തിയോടെ ക്ഷേത്രത്തിലെ വിഗ്രഹം തൊട്ട് വണങ്ങി ഭണ്ഡാരം കൊള്ളയടിച്ച് മടങ്ങുകയായിരുന്നു.