Mon. Dec 23rd, 2024

കേരള കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവി സദസ്സ് അരങ്ങേറി അഡ്വ. എം കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രശാന്തി ചൊവ്വര സ്വാഗതം ആശംസിച്ചു. പൂജ ബാലസുന്ദരം,എരമല്ലൂർ വിജയൻ,ജോസഫ് ആന്റണി,ഷണ്മുഖദാസ്‌ എരമല്ലൂർ,കെ ആർ സുശീലൻ,നൂർ അമീൻ,കെ വി അനിൽകുമാർ എന്നിവർ സ്വന്തമായി രചിച്ച പതിനഞ്ചോളാം കവിതകളും സദസ്സിൽ ചൊല്ലി.

https://youtu.be/1JeFQLEvuC8

By Sangeet