Fri. Jan 3rd, 2025

സാന്ത്വനചികിത്സ രീതികളെ കുറിച്ചുള്ള പ്രഭാഷണം എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്നു.ലൈബ്രറി സെക്രട്ടറി കെ അജിത്കുമാർ അധ്യക്ഷത വഹിച്ചു. സാന്ത്വന പരിചരണം ഒരു ആമുഖം എന്ന വിഷയത്തിൽ ഡോ. ഇ ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഗീതാ വിജയൻ, ഡോ. ജോ ജോസഫ് എന്നിവരും സംസാരിച്ചു 

 https://youtu.be/caZxV18hXm0

By Sangeet