Mon. Dec 23rd, 2024

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരായ സമരത്തിന് ഐക്യദാർഢ്യo പ്രഖ്യാപ്പിച്ചു ജില്ലാ ഐക്യദാർഢ്യ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് കാക്കാനാട് കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടന്നു. കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ചാൾസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ എം. പി മത്തായി ഉദ്ഘാടനം നിർവഹിച്ചു.സി ആർ നീലകണ്ഠൻ, ബേബി ആന്റണി, സിബി ജോയ് എന്നിവരും സംസാരിച്ചു.

https://youtu.be/y0ytjtbddtc

By Sangeet