Wed. Dec 18th, 2024

കുമ്പളങ്ങി: മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐടി മേളകൾക്ക് തുടക്കമായി കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്, ഇല്ലിക്കൽ വി.പി വൈ എൽ പി എസ് ഒ എൽ എഫ് എച്ച് എസ്, സർക്കാർ യു പി സ്കൂൾ എന്നവിടങ്ങളിലായി 1700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന കെ ജെ മാക്സി ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എത്തിച്ചേർന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.