വാഷിംഗ്‌ടൺ

“ബിക്കമിംഗ്”(BECOMING) എന്ന് പേരിട്ടിട്ടുള്ള തന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറക്കാനൊരുങ്ങുന്നുവെന്നും, അത് ആഴത്തിലുള്ള പ്രതിഫലനവും, അതിശയകരമായ കഥപറച്ചിലും അടങ്ങിയിട്ടുള്ള ഒരു കൃതി ആയിരിക്കുമെന്നും മുൻ പ്രഥമ വനിത മിഷേൽ ഒബാമ തിങ്കളാഴ്ച പറഞ്ഞു.