Thu. Dec 19th, 2024

ജയ്‌പൂർ, രാജസ്ഥാൻ

railway_station
സ്ത്രീജീവനക്കാർ മാത്രമുള്ള, സബ് അർബൻ അല്ലാത്ത ആദ്യ റെയിൽ‌വേ സ്റ്റേഷൻ

എല്ലാ ജീവനക്കാരും സ്ത്രീകൾ ആയ, സബ് അർബൻ അല്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ റെയിൽ‌വേസ്റ്റേഷൻ, എന്ന ബഹുമതി, ജയ്‌പൂരിലെ ഗാന്ധി നഗർ റെയിൽ‌വേ സ്റ്റേഷന്.

ടിക്കറ്റ് വില്പന, ടിക്കറ്റ് പരിശോധന, സുരക്ഷാ ജോലികൾ തുടങ്ങിയ എല്ലാ ജോലികളും 40 പേരടങ്ങിയ വനിതകളാണ് നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *