Sun. Jan 19th, 2025

ഡെറാഡൂൺ, ഉത്തരാഖണ്ഡ്

 

manganlal
ബി ജെ പി, എം എൽ എ മംഗൻ ലാൽ ഷാ അന്തരിച്ചു

താരാളി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി, എം എൽ എ ആയ മംഗൻലാൽ ഷാ, ഡെറാഡൂണിലെ ഒരു ആശുപത്രിയിൽ, ഞായാറാഴ്ച അന്തരിച്ചു.

കരൾ സംബന്ധമായ രോഗങ്ങൾക്ക് ജോളി ഗ്രാന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് ആശുപത്രി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *