Thu. Dec 19th, 2024

അമരാവതി, ആന്ധ്രാപ്രദേശ്

trak_invest
യുവാക്കൾക്ക് ജോലി നൽകാനായി ആന്ധ്രാ സർക്കാരിന്റെ കൂടെ ട്രാക് ഇൻ‌വെസ്റ്റ് ചേരുന്നു

ലോകത്തിലെ ആദ്യത്തെ ഓൺലൈൻ ട്രേഡിംഗ് കമ്പനി ആയ, സിംഗപ്പൂരിൽ ഹെഡ്ക്വാർട്ടേഴ്സ് ഉള്ള, ട്രാക് ഇൻ‌വെസ്റ്റ് ആന്ധ്രാ സർക്കാരും, വിശാഖപട്ടണത്തെ ഫിൻ ടെക് വാലിയുമായിച്ചേർന്ന് സംസ്ഥാനത്തെ യുവാക്കളെ പഠിപ്പിക്കാനും ജോലി തേടാനും സഹായിക്കാനൊരുങ്ങുന്നു.

ട്രാക് ഇൻ‌വെസ്റ്റ്, വിദ്യാർത്ഥികളെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം എങ്ങനെയാണ് എന്നുള്ളത് പരിശീലത്തിലൂടെ പഠിപ്പിക്കും. അവരുടെ പരിശീലനരീതിയിൽ വിദ്യാർത്ഥികൾ യഥാർത്ഥ സ്റ്റോക്കുകളും, വർച്ച്വൽ പണവും ഉപയോഗിച്ചുള്ള ട്രേഡിംഗ് പഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *