Mon. Dec 23rd, 2024

മുംബൈ

fire_mumbai22
മുംബൈയിൽ ഒരു ഗോഡൌണിനു തീപ്പിടിച്ചു

ഇഷാന്ത് കെമിക്കൽ കമ്പനി ഉടമസ്ഥതയിലുള്ളതാണ് ഈ ഗോഡൌൺ.

നാല് അഗ്നിശമനവാഹനങ്ങൾ ഉടൻ സ്ഥലത്തെത്തി.

വസ്തുവകകൾ നശിച്ചതായോ അത്യാഹിതങ്ങളോ ഒന്നും ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *