Sun. Jan 19th, 2025

ബെയ്‌ജിങ്ങ്

A TV screen shows a live news broadcast of Chinese President Xi Jinping introducing his Politburo Standing Committee, at the Nanjing pedestrian road in Shanghai
ചൈന, 300000 ടി വി കൾ ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്തുREUTERS/Aly Song

ഇപ്പോൾ രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, അവരുടെ പ്രചാരണം ചൈനീസ് സമൂഹത്തിൽ ആഴത്തിൽ പതിപ്പിക്കാനായിട്ട് ഏകദേശം 300,000 ടെലിവിഷൻ സെറ്റുകൾ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നു.

ചൈനയുടെ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കാനുദ്ദേശിച്ചുള്ള നടപടിയിലേക്കുള്ള ഒരു പടി കൂടെ ആണിതെന്ന് മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

ടെലിവിഷൻ സെറ്റുകൾ പ്രദേശവാസികൾക്കു വിതരണം ചെയ്തത്, രാജ്യത്തിന്റേയും പാർട്ടിയുടേയും സംരക്ഷണവും സ്നേഹവും അനുഭവപ്പെടാൻ സഹായിച്ചു എന്ന് ടെലിവിഷൻ ലഭിച്ചവരിൽ ഒരാളായ, ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ യുവാൻ ഗുവങ്ഗെൻ ഒരു മാദ്ധ്യമത്തിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *