മുംബൈ

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന്, ജാമ്യം നിൽക്കാനുള്ള രേഖ നേടിയെടുത്ത്, നീരവ് മോദിയും അയാളുടെ ബിസിനസ്സ് പങ്കാളികളും 11,400 കോടിയുടെ തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) മൂന്നുപേരെ ശനിയാഴ്ച അറസ്റ്റു ചെയ്തു.