Sun. Feb 23rd, 2025

ജാംഷെഡ്‌പൂർ, ഝാർഖണ്ഡ്

4jamtelco-3_192539

മനോവൈകല്യമുള്ളയാളെ ജാംഷെഡ്‌പൂർ പൊലീസ് മർദ്ദിച്ചതായി ആരോപണം

ജാംഷെഡ്‌പൂരിൽ, മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നയാളെ, ജൂബിലി പാർക്കിനടുത്ത് വെച്ച്  പൊലീസുകാർ മർദ്ദിച്ചു.

റോഡിന്റെ മധ്യഭാഗത്ത് നിന്ന് അദ്ദേഹത്തെ അകറ്റാനുള്ള ശ്രമത്തിനിടയിലാണിത്. പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ പ്രസാദ് പറഞ്ഞത് തല്ലിയില്ലെന്നും മറിച്ച് വടി ഉപയോഗിച്ച് ഓടിച്ച് വിട്ടെന്നുമാണ്. മാനസികവൈകല്യമുള്ളയാൾ ഒരു കാറിനു കല്ലെറിയുന്നെന്ന വിവരം ലഭിച്ച് ചെന്ന താൻ വടി ഉപയോഗിച്ച് അയാളെ തുരത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവം അവിടെ ഗതാഗതക്കുരുക്കുണ്ടാക്കി. ചൊവ്വാഴ്ച  മുതൽ അയാൾ റോഡരികിലിരുന്ന് വഴിയാത്രക്കാരെ കല്ലെറിയുന്നുവെന്ന പരാതിയും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *