Thu. Dec 19th, 2024

കരോൾ ബാഗ്, ന്യൂഡൽഹി

KarolBaghFireFeb10
കരോൾ ബാഗിൽ തീപ്പിടുത്തം; ഒരാൾ മരിച്ചു

കരോൾ ബാഗിലെ ഒരു വസ്ത്രനിർമ്മാണശാലയിലെ ഗോഡൌണിൽ ശനിയാഴ്ചയുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു.

അഞ്ച് അഗ്നിശമനസേനാവാഹനങ്ങൾ അവിടെ തീയണയ്ക്കാനുണ്ടായിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *