Sat. Nov 23rd, 2024

ന്യൂഡൽഹി

A police officer stands guard in front of the RBI head office in Mumbai
A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai, India, August 9, 2016. REUTERS/Danish Siddiqui

ഏപ്രിൽ ഒന്നു മുതൽ, ബാങ്കുകൾ ബേസ് റേറ്റ്,  കുറഞ്ഞ പലിശനിരക്കുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചതായി ഭാരതീയ റിസർവ് ബാങ്ക് വ്യാഴാഴ്ച പറഞ്ഞു. വായ്പയെടുത്തവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതി, മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് 2016 ഏപ്രിൽ ഒന്നിനു നടപ്പിൽ വന്നിരുന്നെങ്കിലും വലിയൊരു ഭാഗം വായ്പകളും ബേസ് നിരക്കുമായിത്തന്നെ ബന്ധിപ്പിച്ചിട്ടാണുള്ളതെന്ന് ബാങ്ക് പറഞ്ഞിരുന്നു.