Mon. Dec 23rd, 2024

മഥുര, ഉത്തർപ്രദേശ്

woman_thrashed09
മഥുരയിലെ ആശുപത്രി ജീവനക്കാർ രോഗിയായ സ്ത്രീയെ മർദ്ദിച്ചു

മഥുരയിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ രോഗിയായ ഒരു സ്ത്രീയെ മർദ്ദിച്ചു.

അവരെ ചികിത്സ പൂർത്തിയാവുന്നതിനു മുമ്പ് പറഞ്ഞയ്ക്കാൻ വിസമ്മതിച്ചതിനുശേഷമാണിത്. ചികിത്സ തീരുന്നതിനുമുമ്പു തന്നെ ആശുപത്രിയിൽ നിന്നു പോകാനുള്ള തീരുമാനത്തെച്ചൊല്ലി തുടർച്ചയായി വഴക്കുണ്ടായതിനുശേഷമാണ് സംഘർഷം ഉണ്ടായത്. അവരെ വിടാൻ തയ്യാറായിരുന്നു. “അവരോട് ചികിത്സ തീരുന്നതുവരെ കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും അവർ പോകാൻ ശാഠ്യം പിടിച്ചു. അവരെക്കുറിച്ചുള്ള വിവരങ്ങളും തന്നില്ല. ഞങ്ങൾ അവരെ അകത്തേക്കു കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും അവർ  അക്രമാസക്തയാവുകയും ഞങ്ങളെ തല്ലാൻ തുടങ്ങുകയുമാണുണ്ടായത്” ആശുപത്രിയിലെ ഒരു സ്റ്റാഫ് പറഞ്ഞു. ആശുപത്രിക്കാർ ഈ സംഭവം പൊലീസിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *