ജയ്‌പൂർ

1.12 കോടി രൂപ മൂല്യം വരുന്ന വിദേശനോട്ടുകളുമായി എത്തിയ രണ്ടുപേരെ ജയ്‌പൂർ എയർപോർട്ടിൽവെച്ച് കസ്റ്റംസ് അധികാരികൾ അറസ്റ്റുചെയ്തു. പിടിയിലായ നരേഷ്, ജാവേദ് എന്നിവർ ജയ്‌പൂരിൽ നിന്നും ഷാർജയ്ക്കു പോവുകയായിരുന്നു. അന്വേഷണം തുടരുന്നു.