Mon. Dec 23rd, 2024

 

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് വയനാട് ജില്ലാ കലക്ടര്‍. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.

ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. ബന്ധപ്പെടണ്ട നമ്പര്‍-8848446621