Wed. Jan 22nd, 2025
First Salary Installment Distributed to KSRTC Employees in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്. ഇതിനായി സർക്കാർ 30 കോടി അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ ആ‌ലോചിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിൽ തീരുമാനമായില്ല.