Sun. Dec 22nd, 2024
prof tj josephs hand chopping case

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി ​ജെ ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾ കുറ്റക്കാർ. അഞ്ച് പ്രതികളെ വെറുതേവിട്ടു. എ​റ​ണാ​കു​ളം പ്ര​ത്യേ​ എ​ൻഐഎ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ ​ഭാ​സ്​​ക​റാണ് വി​ധി പുറപ്പെടുവിച്ചത്.